അടുത്ത അധ്യായന വർഷം *9ാം ക്ലാസിലേക്ക്* എത്തുന്ന വിദ്യാർഥികൾക്കായി, കൊറോണ പ്രതിസന്ധി കാരണം ഉണ്ടായ പഠനത്തിലെ കുറവുകൾ പരിഹരിക്കുന്നതിനും ഒൻപതാം ക്ലാസ്സിലേക്ക് ആവശ്യമായ ഗണിത പാഠങ്ങൾ വിദ്യാർത്ഥികൾക്ക് പഠിപ്പിക്കുന്നതിനായി പരിചയസമ്പന്നരായ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ live online Mathematics Bridge കോഴ്സ് സംഘടിപ്പിക്കുന്നു.
🔰 *Live Interactive Online Class through Google Meet* .
🔰 *Providing recorded videos of live classes* .
🔰Problem Solving and doubt clearing sessions.
🔰 Online Assessment and Progress report.
10 days intensive programme.one year validity for the content.fee once remitted will not be refunded.for more details contact-9562526104.www.ctune.in