Description
പ്രിയ രക്ഷിതാക്കളെ,
നമ്മുടെ മക്കളുടെ വിദ്യാഭ്യാസം പെട്ടെന്ന് online ആയി മാറിയ ഈ കാലഘട്ടത്തിൽ മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് ആശങ്കയിലാണ് രക്ഷിതാക്കൾ. നമ്മൾ എത്ര കണ്ട് മക്കളുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നുവോ അത്രകണ്ട് മക്കളുടെ പഠന നിലവാരം ഉയരും. ഈ സാഹചര്യത്തിൽ മാതാപിതാക്കൾ അനുഭവിക്കുന്ന മാനസിക സംഘർഷം മുന്നിൽ കണ്ട് Psytune centre for psychological training and research നിങ്ങൾക്കുവേണ്ടി മനശാസ്ത്ര ക്ലാസ് സംഘടിപ്പിക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന
*ക്ലിനിക്കൾ സൈക്കോളജിസ്റ്റും ,
കണ്ണൂർ CDMRP യിലെ Developmental Therapist* Manju. T.K മനശ്ശാസ്ത്ര ക്ലാസ് നയിക്കുന്നു .
◼️ ഫലപ്രദമായ പാരൻ്റിംങ്ങ്.
◼️ രക്ഷിതാവിന് എങ്ങിനെ ഒരു നല്ല സഹ പഠിതാവാകാം?
◼️കുട്ടികളോട് സ്വീകരിക്കേണ്ട നിലപാട്. ◼️പഠന നിലവാരം ഉയർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
◼️ രക്ഷിതാക്കളുടെ ആശങ്കകൾക്കുള്ള പരിഹാരങ്ങൾ.
◼️തുറന്ന ചർച്ച(രക്ഷിതാക്കളുടെ സംശയങ്ങൾക്കുള്ള മറുപടി.)